You Searched For "ഷൈന്‍ ടോം ചാക്കോ"

സൂത്രവാക്യത്തില്‍ ഷൈന്‍ നല്ല പിള്ള ആയിരുന്നുവെന്ന സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും പ്രതികരണം നടനെ രക്ഷിക്കാനുള്ള വെറും സൂത്രവാക്യം! വിന്‍സി പറഞ്ഞത് ശരിവച്ച് നടി അപര്‍ണ്ണാ ജോണ്‍സും; താനും കൂടെ ഇരിക്കുമ്പോഴാണ് ഷൈന്‍ വെള്ളപൊടി മേശപ്പുറത്തേക്ക് തുപ്പിയത്; ശരീരഭാഷയിലും സംസാരത്തിലും വല്ലാത്ത എനര്‍ജി; പരസ്പരം ബന്ധമില്ലാത്ത രീതിയിലാണ് സംസാരം; ഷൈന്‍ അശ്ലീലമേ പറയൂവെന്നും വെളിപ്പെടുത്തല്‍
ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പുറമേ മറ്റൊരു നടനും നിരീക്ഷണത്തില്‍; ഈ താരം ആലപ്പുഴക്കാരന്‍ അല്ലെന്ന സൂചന നല്‍കി എക്‌സൈസ്; തസ്ലീമയ്ക്ക് പെണ്‍വാണിഭവും; സ്വര്‍ണ്ണ കടത്തില്‍ 2017ല്‍ തീഹാര്‍ ജയിലിലും കിടന്നു; നടന്മാര്‍ക്ക് ലഹരിക്കൊപ്പം മറ്റു പലതും എത്തിച്ചു കൊടുത്തുവെന്ന് സൂചന; ആ യുവതികള്‍ നല്‍കിയ് നിര്‍ണ്ണായക മൊഴി
തസ്ലീമയുടെ ഫോണില്‍ നിന്നും ഓഡിയോ സന്ദേശം അടക്കം എക്‌സൈസിന് കിട്ടി; ശ്രീനാഥ് ഭാസിയ്ക്കും ഷൈന്‍ ടോം ചാക്കോയ്ക്കും വീണ്ടും കുരുക്ക്; തിങ്കളാഴ്ചത്തെ മൊഴി നല്‍കല്‍ നടന്മാര്‍ക്ക് നിര്‍ണ്ണായകം; രണ്ടു പേരും അറസ്റ്റ് ഭീഷണിയില്‍; ഹൈബ്രിഡ് കഞ്ചാവില്‍ മോളിവുഡ് പെടുമോ?
വിദേശ മലയാളിയായ യുവതിയെ കുറിച്ച് അന്വേഷണം; മേക്കപ്മാന്‍ മുര്‍ഷാദിന്റെ മൊഴി നിര്‍ണ്ണായകമാകും; ഓടിയത് മുര്‍ഷാദ് കൈമാറിയ ലഹരിവസ്തു ഒളിപ്പിക്കാനോ? പോലീസിന് വ്യക്തയൊന്നുമില്ല; ചോദ്യം ചെയ്യല്‍ തല്‍കാലം വേണ്ടെന്ന് വച്ചത് തെളിവുകളുടെ കുറവില്‍; ഷൈന്‍ രക്ഷപ്പെടുമോ?
ഡ്രഗ് അഡിക്ഷന്‍ എന്നത് രോഗാവസ്ഥ; കുറ്റവാളിയെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താതെ രോഗത്തെ അതിജീവിക്കാന്‍ സഹായിക്കണം; പരാതിക്കാരെയും അരോപണവിധേയരെയും മാധ്യമ വിചാരണ ചെയ്യുന്നത് എന്തിന്? ഷൈന്‍ ടോം വിഷയത്തില്‍ പ്രതികരണവുമായി അന്‍സിബ ഹസന്‍
സിനിമ ലോക്കേഷനിലെ ദുരനുഭവം: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ സിനിമയ്ക്ക് പുറത്ത് നിയമ നടപടിക്കില്ല; ആവശ്യം സിനിമാ സംഘടനകളുടെ ഇടപെടല്‍; അന്വേഷണത്തോട് സഹകരിക്കുമെന്നും വിന്‍സി അലോഷ്യസ്
പോലീസോ എക്‌സൈസോ പ്രതിയാക്കിയയാള്‍ ചികിത്സക്കുള്ള താല്‍പര്യം കോടതിയില്‍ അറിയിച്ചാല്‍ ലഹരിക്കേസില്‍ തലയൂരാം;   എന്‍ഡിപിഎസ് സെക്ഷന്‍ 39 പ്രകാരം ആനുകൂല്യം;  സമാന കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ പഴയ കേസുകളിലടക്കം നിയമനടപടി;  പൊലീസ് ഗൂഡാലോചന കുറ്റം ചുമത്തിയത് ഷൈന് തിരിച്ചടി; ഹൈബ്രിഡ് കഞ്ചാവുകേസിലും പ്രതിയാകാന്‍ സാധ്യത
വേദാന്ത ഹോട്ടലില്‍ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാന്‍ വേണ്ടി; മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്; ലഹരി മരുന്നിന് ഗൂഗിള്‍ പേ വഴി പേയ്‌മെന്റ് നല്‍കിയിട്ടുണ്ട്; സിനിമാ സെറ്റുകളില്‍ ലഹരി എത്തിച്ച് നല്‍കാന്‍ പ്രത്യേക ഏജന്റുമാരുണ്ട്; ഇറങ്ങി ഓടിയത് ഭയന്നിട്ട് തന്നെ; ഷൈന്‍ ടോം ചാക്കോയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്
മയക്കുമരുന്ന് കച്ചവടക്കാരനായ മലപ്പുറം സ്വദേശി; ബെംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന; സിനിമാക്കാര്‍ക്കായി ലഹരി എത്തിച്ചു തുടങ്ങിയതോടെ പ്രവര്‍ത്തനം കൊച്ചിയിലേക്കും; കുറച്ചുകാലമായി പോലീസ് റഡാറിലുള്ള സജീറിനെ കിട്ടിയാല്‍ ഷൈന്‍ ടോം ചാക്കോയുടെ ലഹരിക്കേസും തെളിയും
ഡാന്‍സാഫിനെ ഗൂണ്ടാ സംഘമെന്ന് ഭയന്ന് സാഹസിക ഹോട്ടല്‍ ചാട്ടം നടത്തി ഷൈന്‍ മുങ്ങിയത് ലഹരിക്ക് മറുമരുന്ന് കഴിക്കാനോ? നടന്‍ ആന്റിഡോട്ട് എടുത്തെന്ന് പൊലീസിന് സംശയം; തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യല്‍ മാറ്റി വച്ചു; മൊഴികള്‍ പഠിച്ച ശേഷം വിളിപ്പിക്കും; എഫ്‌ഐആര്‍ ദുര്‍ബലമെന്ന് ഷൈന് നിയമോപദേശം; സാമ്പിള്‍ പരിശോധനാ ഫലം അനുകൂലമെങ്കില്‍ നിയമപോരാട്ടത്തിന്
സൂത്രവാക്യം നിര്‍മ്മാതാവും സംവിധായകനും തിരിക്കഥാകൃത്തും വിന്‍സിയെ പിന്തുണയ്ക്കില്ലേ? എല്ലാം അറിഞ്ഞത് ഇപ്പോള്‍ മാത്രമെന്ന അണിയറക്കാരുടെ നിലപാട് നടിയുടെ വാദങ്ങളെ ദുര്‍ബ്ബലമാക്കാന്‍; ഷൈന്‍ ടോം ചാക്കോയെ വിലക്കില്‍ നിന്നും രക്ഷിക്കാന്‍ മട്ടാഞ്ചേരി മാഫിയയോ? എല്ലാ ശ്രദ്ധയും ഫിലിം ചേമ്പറിലേക്ക്
അന്ന് രാത്രി മൂന്നാം നിലയില്‍ നിന്നും ചാടി ഓടിയത് ആന്റി ഡോട്ട് എടുക്കാനോ എന്ന് സംശയം; രക്തപരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാനുള്ള മറുമരുന്ന് എടുത്തു എന്ന അഭ്യൂഹം ശക്തം; കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ നിന്നും വിവരങ്ങള്‍ തേടും; ഷൈന്‍ ടോം ചാക്കോ ആത്മവിശ്വാസത്തില്‍; ഓലപ്പാമ്പിലും ചേരപ്പാമ്പിലും ഒളിഞ്ഞിരിക്കുന്നത് എന്ത്?